SignIn
Kerala Kaumudi Online
Saturday, 20 April 2024 2.10 AM IST

കേരള സർവകലാശാല പരീക്ഷാഫലം

p

രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ്. ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ ഹിന്ദി പരീക്ഷാഫലം വെബ്‌സൈറ്റിൽ.പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പിഴകൂടാതെ 8 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ 12 നകം ഓഫ്‌ലൈനായി സർവകലാശാല ഓഫീസിൽ സമർപ്പിക്കണം.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്സി സ്‌പെഷ്യൽ പരീക്ഷാഫലം വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി 8 വരെ അപേക്ഷിക്കാം.


മാർക്ക്ലിസ്റ്റ്

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം സ്‌പെഷ്യൽ പരീക്ഷയുടെ കരട് മാർക്ക്ലിസ്റ്റ് വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി 10 വരെ അപേക്ഷിക്കാം.


പരീക്ഷാഫീസ്

നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.വോക്. (മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ ജൂലായ് 23 വരെയും ഓൺലൈനായി അപേക്ഷിക്കാം.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാല
പി.​ജി​ ​പ​രീ​ക്ഷാ​ഫ​ലം

കൊ​ച്ചി​:​ ​കാ​ല​ടി​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​/​എം.​എ​സ്.​സി.​ ​(​റ​ഗു​ല​ർ​/​റീ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പ്രൊ​വി​ഷ​ണ​ൽ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​s​u​s.​a​c.​in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.