SignIn
Kerala Kaumudi Online
Friday, 19 April 2024 4.55 AM IST

കേരള സർവകലാശാല: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

p

തിരുവനന്തപുരം: എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.ഇന്നും നാളെയുമായാണ് പ്രവേശനം.

പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട ടാബ് ഉപയോഗിച്ച് അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടുളള പക്ഷം ഫീസ് ഒടുക്കി (നിലവിൽ യൂണിവേഴ്‌സിറ്റി ഫീ അടയ്ക്കാത്തവർ) അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരാകണം. വെബ്സൈറ്റ്: https://admissions.keralauniversity.ac.in

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.ടെക്. (2008 സ്‌കീം)​ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ, വൈവ
നാലാം സെമസ്റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ എന്നിവ 22 മുതൽ ഒക്‌ടോബർ 7 വരെ അതതു കോളേജുകളിൽ നടത്തും.

നാലാം സെമസ്റ്റർ എം.കോം പരീക്ഷയുടെ വൈവോസി 23 മുതൽ 30 വരെ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

നാലാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ എന്നിവ 22, 23, 26 തീയതികളിൽ നടത്തും.

നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി പരീക്ഷയുടെ വൈവ 22, 24, 26, 27, 29, 30, ഒക്‌ടോബർ 1 തീയതികളിൽ നടത്തും.

നാലാം സെമസ്റ്റർ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ 26 മുതൽ 27 വരെ അതാത് കോളേജുകളിൽ നടത്തും.

ബി.കോം ത്രീ മെയിൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മേഴ്‌സിചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 29 ന് കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടർ ലാബിൽ നടത്തും.

എം.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവ 29ന് നടക്കും

പുതുക്കിയ പരീക്ഷാതീയതി

ഇന്ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ.ഇസ്ലാമിക് ഹിസറ്ററി, എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷകൾ 30ലേക്ക് മാറ്റി. 14 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽ പരീക്ഷ 30ന് നടക്കും.

ടൈംടേബിൾ
ഒന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം./എം.എസ്.ഡബ്ല്യൂ. (ന്യൂജനറേഷൻ കോഴ്‌സുകൾ), സെപ്തംബർ 2022 (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ) പരീക്ഷകൾ 30 മുതൽ ആരംഭിക്കും.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാല

തൃ​ശൂ​ർ​ ​:​ ​ആ​രോ​ഗ്യ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മേ​യി​ൽ​ ​ന​ട​ത്തി​യ​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​എം.​ഡി​/​എം.​എ​സ് ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും,​ ​സ്‌​കോ​ർ​ഷീ​റ്റി​ന്റെ​യും​ ​ഫോ​ട്ടോ​കോ​പ്പി​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ 2022​ ​സെ​പ്തം​ബ​ർ​ 23​ന് ​അ​കം​ ​അ​പേ​ക്ഷി​ക്ക​ണം.
ജൂ​ണി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ഫാം​ ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2017​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​റീ​ ​ടോ​ട്ട​ലിം​ഗ്,​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും,​ ​സ്‌​കോ​ർ​ഷീ​റ്റി​ന്റെ​യും​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ 2022​ ​സെ​പ്തം​ബ​ർ​ ​മു​പ്പ​തി​ന് ​വൈ​കീ​ട്ട് ​അ​ഞ്ചി​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വൈ​കി​ ​ല​ഭി​ക്കു​ന്ന​ ​അ​പേ​ക്ഷ​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.
മേ​യി​ൽ​ ​പ​രീ​ക്ഷ​ ​ന​ട​ത്തി​ ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യി​രു​ന്ന​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി.​എം​ ​എ​ൽ.​ടി​ ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ ​റീ​ടോ​ട്ട​ലിം​ഗ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
സെ​പ്തം​ബ​ർ​ 26​ ​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ 17​ ​വ​രെ​യു​ള്ള​ ​തി​യ​തി​ക​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​സെ​ക്ക​ൻ​ഡ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ​സ്.​എം.​എ​സ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2013​ ​സ്‌​കീം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.