SignIn
Kerala Kaumudi Online
Saturday, 20 April 2024 9.03 PM IST

ആരോഗ്യശാസ്ത്ര സർവകലാശാല

logo

തൃശൂർ: ഫൈനൽ പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 ആൻഡ് 2016 സ്‌കീം) പരീക്ഷയ്ക്ക് 29 മുതൽ ജനുവരി ആറ് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർഫൈനോടെ ജനുവരി 12 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് പാർട്ട് രണ്ട് ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം) പരീക്ഷയ്ക്ക് 29 മുതൽ ജനുവരി 6 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർഫൈനോടെ ജനുവരി പന്ത്രണ്ട് വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. നാലാം വർഷ ഫാം.ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ച് പ്രസിദ്ധീകരിച്ചു. രണ്ടാം വർഷ ബി.എസ്.സി.എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി (2010, 2015 ആൻഡ് 2016 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.