SignIn
Kerala Kaumudi Online
Friday, 29 March 2024 2.46 PM IST

കേരളസർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ
മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) ഡിഗ്രി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ
24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


കേരളസർവകലാശാല 2022 മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.കോം. ട്രാവൽ ആന്റ്
ടൂറിസം മാനേജ്‌മെന്റ് (338) (റെഗുലർ, മേഴ്‌സിചാൻസ് - 2015 &മാു; 2016 അഡ്മിഷൻ) പരീക്ഷ
യുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈ
നായി നവംബർ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


യു.ജി.സി./നെറ്റ് പരിശീലന പരിപാടി

കേരളസർവകലാശാല ഇക്കണോമിക്‌സ് പഠനവിഭാഗം ന്യൂനപക്ഷക്ഷേമ ഡയറക്‌ട്രേറ്റിന്റെ ആഭി
മുഖ്യത്തിൽ നടത്തുന്ന യു.ജി.സി./നെറ്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
വിശദവിവരങ്ങൾ www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബർ 21.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.