ന്യൂഡൽഹി: യൂണിയൻ പബ്ളിക്ക് സർവീസ് കമ്മിഷൻ കംബെയ്ൻഡ് ഡിഫൻസ് സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിശദാംശങ്ങൾ upsc.gov.in എന്ന വെബ്സൈറ്റിൽ. ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു പരീക്ഷ.
6622 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |