തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യ ഒരാഴ്ച കഴിഞ്ഞ വർഷത്തെ പാഠങ്ങൾ ആവർത്തിക്കുന്ന ബ്രിഡ്ജ് ക്ലാസുകളായിരിക്കും. കുട്ടികൾക്ക് മാനസികപരിമുറുക്കം ഉണ്ടാകാതിരിക്കാനുള്ള ക്ലാസുകളും നൽകും. ഒരാഴ്ച ഈ ക്ലാസുകൾ ആവർത്തിച്ചശേഷം രണ്ടാംവർഷ പാഠഭാഗങ്ങളുടെ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |