തിരുവനന്തപുരം:മത്സ്യഫെഡ് തിരുവനന്തപുരം,എറണാകുളം,കണ്ണൂർ നെറ്റ് ഫാക്ടറികളിൽ ഓപ്പറേറ്റർ ഗ്രേഡ് (മൂന്ന് )തസ്തികയിൽ ഐ.ടി.ഐ (ഫിറ്റർ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,മെഷിനിസ്റ്റ് ട്രേഡ്) യോഗ്യതയിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 18ന് നടത്തും.വിവരങ്ങൾക്ക് www.matsyafed.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |