SignIn
Kerala Kaumudi Online
Thursday, 25 April 2024 7.55 AM IST

ഫെഡറൽ ബാങ്കിൽ ഓഫീസർ മാസം 58,500 രൂപ ശമ്പളം

fereral-bank

തിരുവനന്തപുരം: ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡിൽ ഓഫീസർ തസ്‌തികയിൽ നിയമനം നടത്തും. ഒന്നാം ക്ളാസ് പി.ജി ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. ശമ്പളനിരക്ക് 36,000-63,840 രൂപ. ആനുകൂല്യങ്ങളുൾപ്പെടെ

58,500 രൂപ ലഭിക്കും. പത്താം ക്ളാസ് മുതൽ പി.ജി വരെയുള്ള പരീക്ഷകളിൽ 60 ശതമാനം മാർക്ക് നേടണം. 2022ൽ മേയ് ഒന്നിന് ഉയർന്ന പ്രായപരിധി 27 വയസ്. 1995 മേയ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 32 വയസ്. അവസാനവർഷയോഗ്യതാപരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. www.federalbank.co.in ൽ ഓൺലൈനായി അപേക്ഷ നൽകാം. അവസാനതീയതി മേയ് 23. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ഇന്റർവ്യൂ നടത്തും. അന്വേഷണങ്ങൾക്ക് careers@federalbank.co.in.

പ്രൊ​ജ​ക്‌​ട് ​അ​സി​സ്റ്റ​ന്റ്
80​ ​ഒ​ഴി​വു​കൾ

ഹൈ​ദ​രാ​ബാ​ദ്:​ ​ഭാ​ര​ത് ​ഡൈ​നാ​മി​ക്‌​സ് ​ലി​മി​റ്റ​ഡി​ൽ​ ​(​ബി.​ഡി.​എ​ൽ​)​ ​പ്രൊ​ജ​ക്‌​ട് ​അ​സി​സ്റ്റ​ന്റി​ന്റെ​ 80​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ന്യൂ​ഡ​ൽ​ഹി,​ ​ഹൈ​ദ​രാ​ബാ​ദ്,​ ​തെ​ല​ങ്കാ​ന,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​നി​യ​മ​നം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 4.​ ​പ്രാ​യ​പ​രി​ധി​ 28​ ​വ​യ​സ്,​ ​അ​പേ​ക്ഷ​യ്‌​ക്കും​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും​ ​b​d​l​-​i​n​d​i​a.​in

പ്രോ​ഗാ​മ​ർ,​ ​മൊ​ബൈ​ൽ​ ​ആ​പ് ​ഡെ​വ​ല​പ്പർ
നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​കേ​ര​ള​ ​മി​ഷ​നി​ൽ​ ​പ്രോ​ഗാ​മ​ർ,​ ​മൊ​ബൈ​ൽ​ ​ആ​പ് ​ഡെ​വ​ല​പ്പ​ർ,​ ​സീ​നി​യ​ർ​ ​പ്രോ​ഗ്രാ​മ​ർ,​ ​ജൂ​നി​യ​ർ​ ​ഡെ​വ​ല​പ്പ​ർ​ ​തു​ട​ങ്ങി​യ​ 14​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​m​d​k​e​r​a​l​a.​n​e​t.​ ​അ​വ​സാ​ന​തീ​യ​തി​ ​മേ​യ് 21.​ ​പ്രാ​യ​പ​രി​ധി​ 35.​ ​ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACANCY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.