SignIn
Kerala Kaumudi Online
Saturday, 20 April 2024 4.38 AM IST

വാക്സിനേഷൻ: വൃദ്ധർക്ക് പ്രത്യേക സൗകര്യമൊരുക്കും: മന്ത്രി ശൈലജ

kkshy

തിരുവനന്തപുരം: ഓൺലൈൻ രജിസ്റ്റർ ചെയ്തു വരുന്ന വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് മാർഗ നിർദ്ദേശം പുറത്തിറക്കിയതായി

മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എല്ലാ ജില്ലാ വാക്സിനേഷൻ ഓഫീസർമാർക്കും ഇത് പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി സംസ്ഥാനത്ത് 4 ലക്ഷത്തോളം ഡോസ് വാക്സിനാണുള്ളത്. കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 413 സർക്കാർ ആശുപത്രികളും 193 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 606 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്സിനേഷൻ നടന്നത്. സം​സ്ഥാ​ന​ത്ത് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ഇ​പ്പോ​ൾ​ ​പൂ​ർ​ണ​മാ​യും​ ​ഓ​ൺ​ലൈ​ൻ​ ​(​h​t​t​p​s​:​/​/​w​w​w.​c​o​w​i​n.​g​o​v.​i​n)
ര​ജി​സ്ട്രേ​ഷ​ൻ​ ​വ​ഴി​യാ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.