SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.15 PM IST

മുൻഗണനാ പട്ടിക തയ്യാറായി

vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കൊവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടിക തയ്യാറായി. പട്ടികയിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ, കണ്ടക്ടർമാർ, പെട്രോൾ പമ്പ് ജീവനക്കാർ, പത്രവിതരണക്കാർ, ഭിന്നശേഷിക്കാർ, മാദ്ധ്യമപ്രവർത്തകർ, കെ.എസ്.ഇ.ബി ഫീൽഡ് സ്റ്റാഫ്, വാട്ടർ അതോറിട്ടി ഫീൽഡ് സ്റ്റാഫ്, റെയിൽവേ ടി.ടി.ഇമാർ, ഡ്രൈവർമാർ, വിമാനത്താവള ജീവനക്കാർ, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവും പച്ചക്കറിയും വിൽക്കുന്നവർ, ഹോം ഡെലിവറി നടത്തുന്നവർ തുടങ്ങിയവരേയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.