തിരുവനന്തപുരം: ഇന്നുമുതൽ ബാങ്കിലോ കടയിലോ വിവാഹച്ചടങ്ങിനോ ഉൾപ്പെടെ പുറത്തിറങ്ങുന്നവർ ഈ രേഖകളിലൊന്ന് കരുതണം.
ഒരു ഡോസ് വാക്സിനെങ്കിലും എടുത്തതിന്റെ സർട്ടിഫിക്കറ്റ്
കൊവിഡ് ഭേദമായതിന്റെ സർട്ടിഫിക്കറ്റ്
കൊവിഡ് നെഗറ്റീവാണെന്ന് 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ ഫലം
ഇതൊന്നുമില്ലാത്തവർ ഏത് ആവശ്യത്തിനാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം
പരീക്ഷ ഹാൾ ടിക്കറ്റോ, അഡ്മിഷൻ ടിക്കറ്റോ പോലുള്ളവ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |