തിരുവനന്തപുരം: കെ.എസ്.യുവിന്റെ 65 -ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വയലാർരവിയെ ചരിത്ര നായകൻ ബഹുമതി നൽകി ആദരിക്കും. തൈയ്ക്കാട് ഗാന്ധി ഭവനിൽ 8ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ കെ.എസ്.യു - കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |