SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.43 PM IST

മുഖ്യമന്ത്രിയുടെ സുരക്ഷ: കരുതൽ തടങ്കലെന്ന് സതീശൻ

vd-satheesan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നതിന്റെ പേരിൽ ആരെയും കരുതൽ തടങ്കലിൽ ആക്കിയിട്ടില്ലെന്ന് നിയമസഭയിൽ മറുപടി നൽകിയത് അവാസ്തവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയർമാൻ കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവരെ കരുതൽ തടങ്കലിലാക്കി. ഫെമിനിസം, ജെൻഡർ ജസ്റ്റിസ്, ജെൻഡർ നൂട്രാലിറ്റി തുടങ്ങിയ വാക്കുകൾ പ്രയോഗിക്കുമ്പോൾ അതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി കൃത്യമായി ആശയവിനിമയം ചെയ്തില്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളാകും. സർക്കാർ തയാറാക്കിയിരിക്കുന്ന ഡ്രാഫ്റ്റ് വായിച്ചാൽ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.