തിരുവനന്തപുരം: മികവാർന്ന പ്രതിപക്ഷ നേതാവായിരിക്കും വി.ഡി. സതീശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നിരയിലെ ശ്രദ്ധിക്കപ്പെട്ട അംഗമാണെന്നും വി.ഡി.സതീശന്റെ നിയമസഭയിലെ പ്രകടനങ്ങൾ മികച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഈ നിമിഷത്തിൽ എന്നിലൂടെ വിഷമം ഉണ്ടാക്കേണ്ടെന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |