SignIn
Kerala Kaumudi Online
Saturday, 20 April 2024 5.19 AM IST

കേരളത്തിലേത് വേട്ടയാടൽ ഭരണം- വി.ഡി.സതീശൻ

vd-satheeshan

തിരുവനന്തപുരം:കേരളത്തിൽ നടക്കുന്നത് ഫാസിസത്തിന്റെ മറുവശത്ത് നിൽക്കുന്ന ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.സർക്കാരിന് നേരെ വിരൽ ചൂണ്ടുന്നവരെ കള്ളക്കേസിൽ കുടുക്കി, പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് നിയമസഭയിൽ ഉപധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സതീശൻ പറഞ്ഞു.ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ടൊന്നും സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ മാഞ്ഞ് പോകില്ല.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ധൂർത്ത് നിയന്ത്രിക്കാൻ സംവിധാനമില്ല. പല പ്രധാന ഫയലുകളും ധനകാര്യ വകുപ്പിലേക്ക് അയയ്ക്കാതെ വേറെ ചില കേന്ദ്രങ്ങളിൽ തീർപ്പാക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.