തിരുവനന്തപുരം: ഞായറാഴ്ച നറുക്കെടുത്ത 10 കോടിയുടെ വിഷു ബമ്പർ ഭാഗ്യവാൻ ആരെന്ന് അറിയാനുള്ള കാത്തിരിപ്പ് തുടരുന്നു. ഇന്നലെയും ആരും രംഗത്ത് എത്തിയില്ല. ടിക്കറ്റ് വിറ്റ വലിയതുറ സ്വദേശി ജസീന്തയെയും ഭർത്താവ് രംഗനെയും ഇന്നലെ മറ്റൊരു ലോട്ടറി വില്പനക്കാരൻ വിളിച്ച് തമിഴ്നാട്ടിലുള്ള ഒരാളാണ് സമ്മാനാർഹൻ എന്ന് പറഞ്ഞെങ്കിലും പിന്നീട് തെറ്റാണെന്ന് അറിയിച്ചു. ലോട്ടറി ഓഫീസിലും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |