തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാധനങ്ങളുടെ വില വർദ്ധന തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. നിർമ്മാണ മേഖലയിലെ വ്യാപാരികൾ ദുരിതത്തിലാണ്. പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റ് ഉത്പാദനം കൂട്ടി വിപണിയിൽ ഇടപെട്ടാൽ വിലവർദ്ധന ഒരു പരിധിവരെ പരിഹരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |