SignIn
Kerala Kaumudi Online
Friday, 19 April 2024 7.44 AM IST

ഭാര്യമാരെ പങ്കിടൽ: അന്വേഷണത്തിന് വനിതാ കമ്മിഷൻ നിർദേശം

കൊച്ചി: കോട്ടയത്തെ 'കപ്പിൾ സ്വാപ്പിംഗ് ', 'വൈഫ് സ്വാപ്പിംഗ് ' സംഭവങ്ങളിൽ ഡി.ജി.പിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം നടത്താൻ സംസ്ഥാന വനിതാ കമ്മിഷൻ നിർദ്ദേശിച്ചു. സ്ത്രീകളുടെ അന്തസ്സിനും ജീവിതത്തിനും ഹാനികരമായ രീതിയിൽ പ്രവർത്തിച്ച സംഘങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരണം. സാമൂഹികക്രമത്തെ തകിടംമറിക്കുന്ന ദുഷ്പ്രവണതകൾ സമൂഹത്തിൽ ഉണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WIFE SWAPPING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.