SignIn
Kerala Kaumudi Online
Thursday, 25 April 2024 4.12 AM IST

സ്ത്രീകൾക്ക് കരുത്തേകാൻ കനൽ

women

തിരുവനന്തപുരം : സ്ത്രീധന പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ സ്ത്രീകൾക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച കനൽ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുക സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വീണാ ജോർജ്

അദ്ധ്യക്ഷത വഹിച്ചു.

കനലിന്റെ ഭാഗമായി കോളേജുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ അവബോധ പരിപാടി സംഘടിപ്പിക്കും ഒരു ലക്ഷത്തോളം അവബോധ പോസ്റ്റർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMEN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.