SignIn
Kerala Kaumudi Online
Thursday, 18 April 2024 9.03 PM IST

ഗാനഗന്ധർവന് ഗാനാഞ്ജലി ഇന്ന്

yesudas

തിരുവനന്തപുരം:ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭാരത് ഭവന്റെ മേൽനോട്ടത്തിൽ പാലക്കാട് സ്വരലയയും, പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാനാഞ്ജലി ഇന്ന് .

മന്ത്രി സജി ചെറിയാന്റെ ആശംസാ സന്ദേശത്തോടെ തുടങ്ങുന്ന വെബ്കാസ്റ്റിംഗിൽ സ്വരലയ ചെയർമാൻ എൻ.കൃഷ്ണദാസ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സ്വരലയ സെക്രട്ടറി ടി.ആർ. അജയൻ,കഥാകൃത്ത് അശോകൻ ചരുവിൽ, സാംസ്‌കാരിക പ്രവർത്തകൻ കരിവെള്ളൂർ മുരളി എന്നിവരും ആശംസാ സന്ദേശം നൽകും. എട്ട് മണിക്കൂറും ഇരുപത് മിനിറ്റുമാണ് ഗാനാഞ്ജലി . ഉച്ചയ്ക്ക് 2 മുതൽ രാത്രി 10.20 വരെ ഭാരത് ഭവന്റെയും, പാലക്കാട് സ്വരലയയുടെയും മഴമിഴിയുടേയും പേജുകളിലൂടെയാണ് മെഗാ വെബ് സ്‌ട്രീമിംഗ്‌ .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KJ YESUDAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.