തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ ജാതി വിവേചനം നേരിടേണ്ടി വന്നെന്ന ഗവേഷക ദീപ പി. മോഹന്റെ പരാതിയിൽ ഇടപെട്ട് യുവജന കമ്മിഷൻ. സർവകലാശാലാ അധികൃതരിൽ നിന്നടക്കം കമ്മിഷൻ റിപ്പോർട്ട് തേടി. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |