തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനികളായ രണ്ട് പേർക്കും പേട്ട സ്വദേശിനിക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ 41 പേർക്കാണ് സംസ്ഥാനത്ത് സിക്ക സ്ഥിരീകരിച്ചത്. 5 പേരാണ് നിലവിൽ രോഗികളായുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |