തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള സമൂഹ ചർച്ച കുറിപ്പിന് കോർ കമ്മിറ്റി അംഗീകാരം നൽകിയതിനെ തുടർന്ന് ഈ മാസം തന്നെ വിപുലമായ ചർച്ചകൾ ആരംഭിക്കും. അതിന്റെ ഭാഗമായി ജില്ലാ- ബ്ളോക്ക്- പഞ്ചായത്ത് തലങ്ങളിൽ സംഘടാക സമിതി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് എസ്.സി.ഇ.ആർ.ടി. ജനകീയ ചർച്ചകൾ ജില്ലാതലത്തിൽ ക്രോഡീകരിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കുകയെന്ന് എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |