തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ - മാറ്റ് പ്രവേശന പരീക്ഷ മേയ് ഏഴിന് നടത്തും. എല്ലാ സർവകലാശാലകളിലും എം.ബി.എ പ്രവേശനം കെ - മാറ്റിന്റെ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |