തിരുവനന്തപുരം:സ്റ്റേറ്റ് അഗ്രിക്കൾച്ചർ മാനേജ്മെന്റ് ആന്റ് എക്സ്റ്റൻഷൻ ട്രയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ (സമേതി ) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3-ന് രാവിലെ 10.30-ന് അലങ്കാര ചെടികളുടെ വംശവർദ്ധനവ് എന്ന വിഷയത്തിലും വൈകിട്ട് 4 മണിക്ക് മണ്ണ് പരിശോധനയും സോയിൽ ഹെൽത്ത് കാർഡും എന്ന വിഷയത്തിലും ഓൺലൈൻ പരിശീലനം നടത്തും. https://www.facebook.com/SametiKeralaExtensionChannel/live/ എന്ന ഫേസ്ബുക്ക് പേജിൽ പരിശീലനം തത്സമയം കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |