തിരുവനന്തപുരം: നിരന്തര മൂല്യനിർണയത്തിന് നൽകിയ മാർക്ക് പരിഗണിച്ച് എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയ്ക്ക് ഗ്രേഡ് നൽകാൻ പരീക്ഷാ ബോർഡ് യോഗം തീരുമാനിച്ചു. മൊത്തം 50 മാക്കിൽ 40 പ്രാക്ടിക്കലിനും പത്ത് മാർക്ക് നിരന്തര മൂല്യനിർണയത്തിനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |