തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മാവേലി,മലബാർ,തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ്,ഷാലിമാർ സൂപ്പർഫാസ്റ്റ്,ഹിമസാഗർ എക്സ്പ്രസ് എന്നിവയിൽ നാളെ(2-06-2022)മുതൽ ഒരു സ്ളീപ്പർ കോച്ച് അധികം ഉൾപ്പെടുത്തി.കൂടാതെ കൊല്ലം -നാഗർകോവിൽ,നാഗർകോവിൽ- കൊല്ലം,തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചറുകൾക്ക് വിരാനിയിലും തിരുവനന്തപുരത്തിനും - കൊല്ലത്തിനുമിടയിലുള്ള പാസഞ്ചറുകവക്ക് വേളിയിലും ഇന്നുമുതൽ സ്റ്റോപ്പ് അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |