SignIn
Kerala Kaumudi Online
Friday, 19 April 2024 4.24 AM IST

വനം വകുപ്പിന്റെ താമസസൗകര്യങ്ങൾ ജനങ്ങൾക്കും

sasee

തിരുവനന്തപുരം; ഇൻസ്‌പെക്‌ഷൻ ബംഗ്ലാവുകളടക്കമുള്ള വനംവകുപ്പിന്റെ താമസ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ആലോചനയുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വനംവകുപ്പ് ആസ്ഥാനത്തെ സ്‌ട്രോംഗ് റൂമിന്റെയും ഇക്കോ ടൂറിസം സെന്ററുകളിൽ പോയിന്റ് ഓഫ് സെയിൽസ് മെഷീനുകൾ നടപ്പാക്കുന്നതിന്റെയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഞ്ചാരികൾക്ക് വന ഭംഗി ആസ്വദിക്കാൻ ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവർത്തനം വിപുലപ്പെടുത്തുമെന്നും പ്രകൃതിയെ സംരക്ഷിക്കുന്ന ഇക്കോ ടൂറിസം പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ധ്യക്ഷനായ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK SASEENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.