തിരുവനന്തപുരം: സ്വാതന്ത്റ്യദിനത്തിൽ രാജ്ഭവനിൽ നടത്താറുള്ള അറ്റ് ഹോം (സായാഹ്ന വിരുന്ന്) നടത്തേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |