SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.39 PM IST

ബിഷപ്പ് ധർമരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞു

dharmaraj-rasalam

തിരുവനന്തപുരം: ഇ.ഡി അന്വേഷണം നേരിടുന്ന ബിഷപ്പ് ധർമരാജ് റസാലത്തിന്റെ യു.കെയിലേക്കുള്ള യാത്ര തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. ഇ.ഡിയുടെ നിർദ്ദേശാനുസരണം ആയിരുന്നു ഇത്. ബിഷപ്പിനെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എൻഫോഴ്സ്‌മെന്റ് നിർദേശം നൽകിയിരുന്നതായി അറിയുന്നു. നാളെ കൊച്ചി ഓഫീസിൽ ഹാ‍രാകാൻ ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് സി.എസ്.ഐ സഭാ സെക്രട്ടറി പ്രവീൺ വിദേശത്തേക്ക് പോയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHARMARAJ RASALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.