SignIn
Kerala Kaumudi Online
Thursday, 25 April 2024 9.05 AM IST

കെ.എസ്.ഇ.ബി ഓഫീസർമാരുടെ സമരം: ഹർജി 19 ലേക്ക് മാറ്റി

kseb-

കൊച്ചി: കെ.എസ്.ഇ.ബി ഓഫീസർമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ് നൽകിയ ഹർജി ഹൈക്കോടതി ഏപ്രിൽ 19നു പരിഗണിക്കാൻ മാറ്റി. ഇന്നലെ ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമരത്തെത്തുടർന്ന് വൈദ്യുതി വിതരണം തടസപ്പെടാനിടയുണ്ടെന്നും പൊതുജനങ്ങളെ ഇതു ബുദ്ധിമുട്ടിലാക്കുമെന്നും ഹർജിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.