തിരുവനന്തപുരം: പിണറായി വിജയന്റെ ദൃഢനിശ്ചയവും സ്ഥിരോത്സാഹവും ജനങ്ങൾക്ക് സാമൂഹിക സമത്വത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |