തിരുവനന്തപുരം: ചരിത്രം തിരുത്തി തുടർഭരണം നേടിയ പിണറായി വിജയന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാംവട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ആശംസകൾ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. 3.30ന് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 4.34നാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |