SignIn
Kerala Kaumudi Online
Thursday, 25 April 2024 7.20 PM IST

എൻ.കെ. പ്രേമചന്ദ്രൻ ലോക്‌സഭ സ്‌പീക്കർക്ക് പരാതി നൽകി

premachandran

ചവറ: തനിക്കു നേരേ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം സംബന്ധിച്ച് ലോക്സഭാ സ്‌പീക്കർക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി പരാതി നൽകി. അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ലോക്സഭാതിരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുള്ള സ്വീകരണ പരിപാടിക്കിടയിലും സമാന ആക്രമണം സി.പി.എമ്മിന്റെ നേതൃത്വത്തിൽ പുത്തൻകുളത്ത് നടത്തിയിരുന്നു. ഇതിനെതിരെ പരാതി നൽകിയതിയെ തുടർന്ന് മതിയായ സംരക്ഷണം നൽകണമെന്ന് സ്പീക്കറുടെ ഓഫീസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എം.പി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NK PREMACHANDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.