SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.21 PM IST

നവീന കോഴ്സുകൾ തുടങ്ങും: മന്ത്രി ബിന്ദു

r-bindhu

തിരുവനന്തപുരം: പോളിടെക്നിക് കോളേജുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരി​റ്റി തുടങ്ങിയ നവീന കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. പാലക്കാട് പോളിടെക്നിക് കോളേജിലെ സിവിൽ എൻജിനീയറിംഗ് അക്കാഡമിക് ബ്ലോക്കും മട്ടന്നൂർ പോളിടെക്നിക് കോളേജിലെ അഡ്മിനിസ്ട്രേ​റ്റീവ് ബ്ലോക്കിന്റെ രണ്ടാംനിലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ചെറുകിട ഉത്പാദന കേന്ദ്രങ്ങൾ തുറക്കും. പഠിതാക്കളുടെ പരിശീലനം ഇവിടെനിന്നാക്കും. വ്യവസായസ്ഥാപനങ്ങളോട് സഹകരിച്ചുള്ള സാങ്കേതികവിദ്യാ കോഴ്സുകളും പരിഗണനയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R BINDHU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.