SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.30 PM IST

സഭകളെ മുന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തരുത്: നാടാർ സർവീസ് ഫോറം

reservation

തിരുവനന്തപുരം: സർക്കാരിന്റെ മുന്നോക്ക സംവരണ സമുദായ പട്ടികയിൽ സമുദായങ്ങളുടെ പേരിന് പകരം സഭകളെ മാത്രം ഉൾപ്പെടുത്തിയതിൽ നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ പ്രതിഷേധിച്ചു. നാടാർ സമുദായംഗങ്ങളായ ക്രിസ്തു മത വിശ്വാസികളുൾപ്പെടുന്ന പിന്നാക്ക വിഭാഗവും ദളിതരും മറ്റിതര സമുദായങ്ങളിലുള്ളവരും സർക്കാർ പട്ടികയിലെ സഭകളിൽ അംഗങ്ങളായുണ്ട്. ആരാധനാലയങ്ങളായ സഭകളെ ഒരു സമുദായമായോ, വിഭാഗമായോ നിർവചിച്ച് മതത്തിന്റെ പേരിൽ വിഭാഗീയത വളർത്തുന്നത് നിയമ വിരുദ്ധമാണ്. മുന്നോക്ക ക്രിസ്ത്യൻ ആരൊക്കെയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RESERVATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.