SignIn
Kerala Kaumudi Online
Friday, 19 April 2024 4.30 AM IST

കുട്ടികളുടെ വാക്സിനേഷൻ: പ്രചാരണം തെറ്റെന്ന് മന്ത്രി

veena-george

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതൽ14 വരെ പ്രായമുള്ള 57,025 പേർക്ക് ഇതുവരെ കൊവിഡ് വാക്‌സിൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. മൂന്നാഴ്ച മുമ്പാണ് ഈ പ്രായക്കാർക്ക് വാക്‌സിനേഷൻ ആരംഭിച്ചത്. പരീക്ഷാ സമയമായതിനാലാണ് വേഗത്തിൽ പുരോഗമിക്കാത്തത്. പരീക്ഷകൾ കഴിഞ്ഞശേഷം വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് കുട്ടികൾക്കായി പ്രത്യേക വാക്‌സിനേഷൻ യജ്ഞം നടത്തുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA GEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.