"ഇങ്ങനെ ചെയ്താൽ കപ്പ് ഒരിക്കലും പൊട്ടില്ല"; വീഡിയോയുമായി യുവതി, കണ്ടത് അരക്കോടിയിലധികം പേർ
ചില്ലിന്റെ ഒരു ഗ്ലാസ് എങ്കിലും ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. എന്നാൽ ചായ കുടിക്കുമ്പോഴോ, കഴുകുമ്പോഴോ ഒക്കെ ഇത് പൊട്ടിപ്പോകാൻ സാദ്ധ്യതയേറെയാണ്. ഈ സാഹചര്യത്തെ അഭിമുഖീകരിക്കാത്തവർ ചുരക്കമായിരിക്കും.
July 20, 2025