ഇന്ത്യക്കാർ വിദേശ രാജ്യം തേടിപ്പോകുമ്പോൾ അമേരിക്കക്കാരി ഇങ്ങോട്ട് വന്നു, നാല് വർഷം താമസിച്ചു; ജീവിതത്തിൽ ഉണ്ടായത് പത്ത് മാറ്റങ്ങൾ
മികച്ച ജോലിയും വരുമാനവും തേടി മലയാളികളടക്കം നിരവധി പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. എന്നാൽ ഇന്ത്യയിൽ താമസമാക്കിയ ഒരു അമേരിക്കൻ വനിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
July 20, 2025