അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇവ ചാടി വീണ് വാങ്ങരുത്, കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ പിന്നാലെ, തിരിച്ചറിയാൻ വഴിയുണ്ട്
കോട്ടയം : വഴിയോരങ്ങളിൽ നിരത്തിവച്ചിരിക്കുന്ന കൊതിയൂറും മാമ്പഴം വാങ്ങാൻ വരട്ടെ, മായം കലർന്ന മാമ്പഴങ്ങൾ പണി തരാൻ സാദ്ധ്യതയുണ്ട്.
July 20, 2025