എട്ടാം ക്ളാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, കെഎസ്ഇബിയെയും സ്കൂൾ മാനേജ്മെന്റിനെയും പൊലീസ് പ്രതിചേർക്കും
കൊല്ലം: തേവലക്കര സ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിയെയും സ്കൂൾ മാനേജ്മെന്റിനെയും പൊലീസ് പ്രതിചേർക്കുമെന്ന് വിവരം.
July 20, 2025