'അടിവസ്ത്രം ഊരി മുഖത്തേക്കെറിഞ്ഞു, ഭാര്യയെ കണ്ടത് വികാരം തീർക്കാനുള്ള ഉപകരണമായി' സതീഷിനെതിരെ ഗുരുതര ആരോപണം
കൊല്ലം : ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി അതുല്യയുടെ സുഹൃത്ത്.
July 20, 2025