ഐബിയിൽ അനധികൃതമായി താമസിച്ചു, എം എം മണിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് 3.59 ലക്ഷം രൂപ പിഴ ഈടാക്കാൻ കെ എസ് ഇ ബി
വാടകയിനത്തിൽ നൽകാനുള്ളത് 3,59,400 രൂപ. ഗൺമാനിൽ നിന്ന് ഇത് ഈടാക്കാൻ വൈദ്യുതി ബോർഡ് നടപടി ആരംഭിച്ചു.
July 20, 2025