SignIn
Kerala Kaumudi Online
Saturday, 20 April 2024 5.30 AM IST

മാരുതി കാറുകൾക്ക് സെപ്‌തംബറിൽ വില കൂടും

maruti

ന്യൂഡൽഹി: മാരുതി സുസുക്കി സെപ്‌തംബർ മുതൽ മോഡലുകളുടെ വില ഉയർത്തും. 2.99 ലക്ഷം രൂപയുടെ ഓൾട്ടോ മുതൽ 12.39 ലക്ഷം രൂപയുടെ എസ്-ക്രോസ് വരെയുള്ള വിവിധ മോഡലുകളാണ് മാരുതിക്കുള്ളത്. കൊവിഡിൽ സ്‌റ്റീൽ, മൈക്രോചിപ്പ് തുടങ്ങിയവ ഉൾപ്പെടെയുള്ള അസംസ്കൃത വസ്‌തുക്കളുടെ വില ഉയർന്ന പശ്ചാത്തലത്തിൽ നിർമ്മാണച്ചെലവേറിയത് കണക്കിലെടുത്താണ് വിലവർദ്ധനയെന്ന് കമ്പനി വ്യക്തമാക്കി.

2021ൽ ഇതിനുമുമ്പും മാരുതി സുസുക്കിയടക്കം ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും ഒന്നോ അതിലധികയോ തവണ വിലവർദ്ധിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MARUTI, CAR PRICES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.