SignIn
Kerala Kaumudi Online
Friday, 19 April 2024 5.03 AM IST

ജില്ലിന്റെ സ്പെഷ്യൽ ബാഗ്

j

വാഷിംഗ്ടൺ: അമേരിക്കയുടെ പ്രഥമ വനിതയായ ജിൽ ബൈഡന്റെ പുതിയ ബാഗാണ് ഫാഷൻ ലോകത്തെ പുതിയ സംസാരവിഷയം.ജില്ലിന്റെ ഓമന നായ്ക്കളായ മേജറിന്റേയും ചാപ്പിന്റേയും ചിത്രങ്ങൾ ആലേഖനം ചെയ്ത വാലന്റീനോ റോക്ക്‌സ്റ്റഡ് ടോട്ടേ ബാഗാണിത്.

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്‌സ് വണ്ണിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് ജില്ലിന്റെ ബാഗ് വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ് കെയ്റ്റ് ബെന്നറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചിത്രം പകർത്തി ട്വിറ്ററിലിട്ടതോടെ ബാഗ് വൈറലായി. ഒന്നരലക്ഷത്തിലധികം രൂപ ($2,200) വിലവരുന്ന ബാഗാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, JILLS NEW BAG
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.