ഒരു ചാ​യ​ ​കു​ടി​ക്കാ​ൻ​ വേണ്ടി ​മ​ര​ണ​ത്തി​നെ​ ​വെ​ല്ലു​വി​ളി​ക്കാൻ തയ്യാറാണോ?​

Tuesday 12 February 2019 2:46 PM IST
tea

ന​ല്ല​ ​ക​ടു​പ്പ​ത്തി​ൽ​ ​ഒ​രു​ ​ചാ​യ​ ​കു​ടി​ക്കാം.​ ​ചാ​യ​ ​കു​ടി​ക്കാ​ൻ​ ​മ​ര​ണ​ത്തി​നെ​ ​വെ​ല്ലു​വി​ളി​ച്ച് ​ഒ​രി​ടം​ ​വ​രെ​ ​പോ​യാ​ലോ​?.​ എ​ങ്കി​ൽ​ ​ലോ​ക​ത്തി​ലെ​ ​ഉ​യ​രം​ ​കൂ​ടി​യ​ ​കൊ​ടു​മു​ടി​ക​ളി​ൽ​ ​ഒ​ന്നാ​യ​ ​കി​ഴ​ക്ക​ൻ​ ​ചൈ​ന​യി​ലെ​ ​ഹു​യാ​ൻ​ ​ഷാ​ൻ​ ​മ​ല​നി​ര​ക​ളി​ലേ​ക്ക് ​പോ​കാം.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​ചാ​യ​ക്ക​ട​ ​അ​വി​ടെ​യു​ണ്ട്.​ 7087​ ​അ​ടി​യാ​ണ് ​ഉ​യ​രം.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​അ​പ​ക​ട​ക​ര​മാ​യ​ ​വ​ഴി​യെ​ന്ന​ ​കു​പ്ര​സി​ദ്ധി​ ​നേ​ടി​യ​ ​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ്‌​ ​ചാ​യ​കു​ടി​ക്കാ​നാ​യി​ ​പോ​കേ​ണ്ട​ത്.

ചൈ​ന​യി​ലെ​ ​പ്രാ​ചീ​ന​ ​താ​വോ​യി​സ്റ്റ് ​അ​മ്പ​ലം​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​തും​ ​ഇ​വി​ടെ​യാ​ണ്‌.​ 3000​ത്തോ​ളം​ ​വ​ർ​ഷ​ങ്ങ​ൾ​ ​പ​ഴ​ക്ക​മു​ള്ള​ ​ക്ഷേ​ത്ര​മാ​ണ് ​ഇ​തെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​ഇ​വി​ടെ​യാ​ണ്‌​ ​ഈ​ ​ചാ​യ​ക്കട​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ ​ടീ​ ​ഹൗ​സ് ​എ​ന്നാ​ണു​ ​ഇ​ത് ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​പ​ക്ഷെ​ ​കാ​ര്യം​ ​ഇ​തൊ​ക്കെ​ ​ത​ന്നെ​ ​ആ​യാ​ലും​ ​വ​ർ​ഷം​ ​തോ​റും​ ​ല​ക്ഷ​ക്ക​ണ​ക്കി​ന്‌​ ​സ​ഞ്ചാ​രി​ക​ൾ​ ​ആ​ണ് ​ഇ​വി​ടേ​യ്ക്ക് ​എ​ത്തു​ന്ന​ത്.​ ​ഒ​രു​ ​ചാ​യ​ ​കു​ടി​ക്കാ​ൻ​ ​മ​ര​ണ​ത്തി​നെ​ ​വെ​ല്ലു​വി​ളി​ക്കാ​നും​ ​ആ​ളു​ക​ൾ​ ​ത​യ്യാ​റാ​ണെ​ന്ന് ​മ​ന​സി​ലാ​യ​ല്ലോ...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE