ത​ല​ ​വ​ലി​ച്ചു​ നീ​ട്ടു​ന്നൊരു ​സ​മൂ​ഹം​ ​ഭൂമിയിലുണ്ടായിരുന്നു...

Saturday 09 February 2019 4:45 PM IST
head

നീ​ള​ൻ​ ​ത​ല​യു​ണ്ടാ​യാ​ൽ​ ​ബു​ദ്ധി​ശ​ക്തി​ ​വ​ർ​ദ്ധി​ക്കു​മോ​?​ ​ഇ​ല്ലെ​ന്നാ​ണ് ​ശാ​സ്ത്ര​ലോ​ക​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ലെ​ങ്കി​ലും​ ​ത​ല​ ​വ​ലി​ച്ചു​നീ​ട്ടു​ന്നൊരു ​ ​സ​മൂ​ഹ​വും​ ​ലോ​ക​ത്തു​ണ്ടാ​യി​രു​ന്നു.​ 1920​ൽ​ ​പെ​റു​വി​ലെ​ ​ആ​ർ​ക്കി​യോ​ള​ജി​സ്റ്റാ​യ​ ​ജൂ​ലി​യോ​ ​ടെ​ല്ലോ​ ​ആ​ണ് ​പെ​റു​വി​ലെ​ ​പാ​ര​ക​സ് ​എ​ന്ന​ ​സ്ഥ​ല​ത്തു​ ​നി​ന്ന് ​അ​സാ​ധാ​ര​ണ​മാ​യ​ ​രൂ​പ​ത്തി​ലു​ള്ള​ ​ത​ല​യോ​ട്ടി​ക​ൾ​ ​ക​ണ്ടെ​ടു​ത്ത​ത്.​ ​പി​ന്നീ​ട് ​ഒ​ട്ടേ​റെ​ ​ആ​ർ​ക്കി​യോ​ള​ജി​സ്റ്റു​ക​ൾ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ​ഠ​ന​ങ്ങ​ൾ​ ​ന​ട​ത്തി.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​നൂ​റു​ക​ണ​ക്കി​ന് ​ത​ല​യോ​ട്ടി​ക​ളാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.

പ​ഴ​യ​ ​ആ​ഫ്രി​ക്ക​ൻ​ ​ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ​ ​മ​ക്രോ​സെ​ഫാ​ലി​ ​വം​ശ​ജ​ർ​ ​അ​വ​രു​ടെ​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​ത​ല​ ​ചെ​റു​പ്രാ​യ​ത്തി​ൽ​ ​ത​ന്നെ​ ​പ്ര​ത്യേ​കം​ ​ഉ​ണ്ടാ​ക്കു​ന്ന​ ​ഫ്രെ​യി​മു​ക​ൾ​ ​അ​ണി​യി​ച്ച് ​നീ​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​ഇ​തി​നെ​ ​കു​റി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.

എ.​ഡി​ 300​ ​-400​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​കി​ഴ​ക്ക​ൻ​ ​യൂ​റോ​പ്പി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഹ്യു​ൻ​സ് ​എ​ന്ന​ ​ഗോ​ത്ര​വ​ർ​ഗ​ക്കാ​രും​ ​ഇ​ത്ത​രം​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ത്തി​യി​രു​ന്ന​താ​യി​ ​അ​റി​വു​ക​ൾ​ ​ല​ഭി​ച്ചു.എ.​ഡി​ ​നൂ​റു​ ​തൊ​ട്ട് 800​ക​ൾ​ ​വ​രെ​ ​ഈ​ ​ആ​ചാ​രം​ ​നി​ല​നി​ന്ന​താ​യാ​ണ് ​പ​റ​യു​ന്ന​ത്.​ ​ഇ​വ​ർ​ ​എ​ന്തി​നാ​ണ് ​ഇ​ങ്ങ​നെ​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​ത​ല​ ​വ​ലി​ച്ചു​നീ​ട്ടി​യി​രു​ന്ന​തെ​ന്ന​ ​ചോ​ദ്യ​ത്തി​ലാ​ണ് ​ബു​ദ്ധി​വി​കാ​സ​മാ​യി​രു​ന്നു​ ​ല​ക്ഷ്യ​മെ​ന്ന​ ​സം​ശ​യം​ ​ബ​ല​പ്പെ​ട്ട​ത്.​ ​എ​ന്നാ​ൽ​ ​ത​ല​ച്ചോ​റി​ന്റെ​ ​ഘ​ട​ന​യ്ക്ക് ​മാ​റ്റം​ ​വ​രാ​ത്ത​തി​നാ​ൽ​ ​ബു​ദ്ധി​ ​പ​തി​വി​ൽ​ ​കൂ​ടു​ത​ൽ​ ​ഉ​ണ്ടാ​കാ​നു​ള്ള​ ​സാ​ധ്യ​ത​ ​ശാ​സ്​ത്ര​ലോ​കം​ ​ത​ള്ളി​ക്ക​ള​യു​ന്നു.

ഇ​റാ​ക്കി​ലെ​ ​ഷ​നി​ദാ​ർ​ ​ഗു​ഹ​യി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി​യ​ ​മ​നു​ഷ്യ​രു​ടെ​ ​അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​ ​നി​ന്ന്8000​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ഉ​ണ്ടാ​യി​രു​ന്ന​ ​പ്രീ​ ​നി​യോ​താ​ലി​ക് ​ഹോ​മോ​സാ​പി​യ​ൻ​സി​ൽ​ ​പോ​ലും​ ​ഇ​ത്ത​രം​ ​നീ​ള​മു​ള്ള​ ​ത​ല​യോ​ട്ടി​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യി​ ​തെ​ളി​വു​ക​ൾ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE