ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ യുവതികളുടെ ഹോട്ട് ഡ‌ാൻസ്, കണ്ടവരെല്ലാം അന്തം വിട്ടു, വീഡിയോ

Sunday 03 February 2019 1:10 PM IST
women-dance-on-car

സോഷ്യൽ മീഡിയയിൽ പ്രശസ്‌തരാകാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇപ്പോഴത്തെ തലമുറ. ചിലർ സമൂഹത്തിന് മാതൃകയാകുന്ന എന്തെങ്കിലും ചെയ്യുമ്പോൾ മറ്റ് ചിലരാകട്ടെ സ്വയം അപകടം വരുത്തി വയ്‌ക്കുകയും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും. ഇത്തരത്തിലൊരു സംഭവമാണ് അടുത്തിടെ അമേരിക്കയിലെ സെന്റ് ലൂയിസിൽ നടന്നത്. ഓടിക്കൊണ്ടിരുന്ന എസ്.യു.വിയുടെ മുകളിൽ കയറി നിന്ന മൂന്ന് യുവതികൾ ആഭാസ നൃത്തം നടത്തുകയായിരുന്നു. തിരക്കേറിയ ഹൈവേയിൽ നടന്ന സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ശക്തമായ നടപടിയെടുക്കുമെന്നും സെന്റ് ലൂയിസ് പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE