അവിശ്വസിനീയമായ കാഴ്ച,​ തലയില്ലാത്ത മനുഷ്യൻ

Sunday 09 December 2018 12:35 AM IST
kazhchakkappuram

വ​ള​രെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​എ​ടു​ത്ത​ ​ഫോ​ട്ടോ​യാ​ണ് ​ഇ​ത്.​ ​അ​രി​ച്ചു​ക​യ​റു​ന്ന​ ​ത​ണു​പ്പും​ ​പ​ര​സ്‌​പ​രം​ ​ത​മ്മി​ൽ​ ​കാ​ണാ​ൻ​ ​ക​ഴി​യാ​ത്ത​ ​രീ​തി​യി​ലെ​ ​മി​സ്റ്റു​മാ​യി​രു​ന്നു​ ​അ​ന്ന്.​ ​റോ​ഡും​ ​പ​രി​സ​ര​ങ്ങ​ളും​ ​വീ​തി​യി​ല്ലാ​ത്ത​തും​ ​ഒ​ട്ടും​ ​വൃ​ത്തി​യി​ല്ലാ​ത്ത​തും​ ​ആ​യി​രു​ന്നു.​ ​രാ​വി​ലെ​ ​സ്റ്റു​ഡി​യോ​യി​ലേ​ക്ക് ​പോ​യ​പ്പോ​ൾ​ ​ഒ​രാ​ൾ​ ​റോ​ഡി​ന്റെ​ ​സൈ​ഡ് ​കു​ഴി​ക്കു​ന്നു.​ ​കൊ​ടി​ ​കെ​ട്ടാ​നോ​ ​പോ​സ്റ്റി​ടാ​നോ​ ​ആ​ണെ​ന്ന് ​ക​രു​തി​ ​ഞാ​ൻ​ ​ഗൗ​നി​ക്കാ​തെ​പോ​രു​ന്നു.

കു​റെ​നേ​രം​ ​ക​ഴി​ഞ്ഞു​ ​തി​രി​ച്ചു​ ​വ​രു​മ്പോ​ൾ​ ​ക​ണ്ട​ ​കാ​ഴ്ച​ ​അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു​!​ ​ഒ​രു​ ​മ​നു​ഷ്യ​ൻ​ ​ത​ല​കു​ത്തി​ ​ശീ​ർ​ഷാ​സ​നം​ ​പോ​ലെ​ ​റോ​ഡി​ന​രി​കി​ൽ​ ​നി​ൽ​ക്കു​ന്നു.​ ​കാ​ലു​ര​ണ്ടും​ ​നേ​രെ​ ​മു​ക​ളി​ലേ​ക്ക് ​ഉ​യ​ർ​ത്തി​ ​സ്റ്റെ​ഡി​യാ​യി​ ​നി​ർ​ത്തി​യി​രി​ക്കു​ന്നു.​ ​മാ​ത്ര​മ​ല്ല​ ​ത​ല​യും​ ​ക​ഴു​ത്തും​ ​ഷോ​ൾ​ഡ​ർ​ ​വ​രേ​യും​ ​മ​ണ്ണി​ന​ടി​യി​ൽ.​ ​മു​മ്പൊ​രി​ക്ക​ൽ​ ​ബ​സി​ലി​രു​ന്നു​ ​ഇ​തു​പോ​ലെ​ ​ഒ​രു​ ​കാ​ഴ്ച​ ​ക​ണ്ട​ത് ​ഓ​ർ​മ്മ​ ​വ​ന്നു.​എ​ങ്കി​ലും​ ​ഇ​ത്ര​ ​അ​ടു​ത്തു​ ​കാ​ണു​ന്ന​തു​ ​ആ​ദ്യ​മാ​യി​രു​ന്നു.​ ​പി​ന്നി​ൽ​ ​ഒ​രു​ ​ഭാ​ണ്ഡ​ക്കെ​ട്ടും​ ​അ​തി​നു​മു​ന്നി​ൽ​ ​ഒ​രു​ ​കൊ​ച്ചു​ ​കു​ട്ടി​യും​ ​ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു.​ ​റോ​ഡി​ലേ​ക്ക് ​തി​രി​ഞ്ഞി​രി​ക്കു​ന്ന​ ​അ​വ​ന്റെ​ ​മു​ന്നി​ൽ​ ​ഒ​രു​ ​തോ​ർ​ത്തു​ ​വി​രി​ച്ചി​രു​ന്നു.​ ​അ​തി​ൽ​ ​കു​റെ​ ​നാ​ണ​യ​ങ്ങ​ളും​ ​വീ​ണു​കി​ട​ക്കു​ന്നു.​ ​അ​പ്പോ​ഴാ​ണ് ​ഇ​ത് ​അ​ഭ്യാ​സം​ ​കാ​ണി​ക്ക​ല​ല്ല​ ​ഭി​ക്ഷാ​ട​ന​ത്തി​നു​ള്ള​ ​ഉ​പാ​ധി​യാ​ണെ​ന്നു​ ​മ​ന​സി​ലാ​യ​ത്.​ ​അ​യാ​ൾ​ ​എ​ങ്ങ​നെ​ ​ശ്വാ​സം​ ​വി​ടും​?​ ​കാ​ര​ണം​ ​ത​ല​ ​മു​ഴു​വ​നാ​യും​ ​ഒ​ട്ടും​ ​ഗ്യാ​പ്പി​ല്ലാ​തെ​ ​മ​ണ്ണി​ട്ട് ​ന​ന്നാ​യി​ ​മൂ​ടി​യി​രി​ക്കു​ന്നു.​ ​എ​ത്ര​നേ​രം​ ​ഇ​ങ്ങ​നെ​ ​നി​ൽ​ക്കും​?​ ​ഉ​ട​നെ​ ​ഇ​ത് ​ക​ഴി​യു​മാ​യി​രി​ക്കും​ ​എ​ന്നു​ ​വി​ചാ​രി​ച്ച് ​ഏ​താ​ണ്ട് ​അ​ഞ്ചു​മി​നി​ട്ടോ​ളം​ ​അ​വി​ടെ​നി​ന്നു.​ ​ഉ​ടു​പ്പി​ടാ​തെ​ ​താ​റു​ടു​ത്ത് ​ത​ല​കീ​ഴാ​യി​ ​നി​ൽ​ക്കു​ന്ന​ ​അ​യാ​ളു​ടെ​ ​നെ​ഞ്ചി​ൽ​ ​നോ​ക്കി​യാ​ൽ​ ​ശ്വാ​സോ​ച്‌​ഛ്വാ​സം​ ​കൃ​ത്യ​മാ​യി​ ​ന​ട​ക്കു​ന്ന​തു​ ​കാ​ണാം.​ ​വ​ല്ലാ​ത്ത​ ​അ​തി​ശ​യം​ ​തോ​ന്നി.​ ​സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ​അ​തി​ന്റെ​ ​പി​ന്നി​ലെ​ ​ക​ട​ക്കാ​ര​നെ​ ​സ​മീ​പി​ച്ചു.​ ​എ​ത്ര​സ​മ​യം​ ​ഇ​ങ്ങ​നെ​ ​നി​ൽ​ക്കും?" ഉ​ച്ച​വ​രെ​യോ​ ​ചി​ല​പ്പോ​ൾ​ ​അ​തു​ ​ക​ഴി​ഞ്ഞും...​ ​അ​യാ​ൾ​ ​വെ​റും​ ​നി​സാ​ര​മാ​യ​ ​കാ​ര്യം​ ​പോ​ലെ​ ​പ​റ​ഞ്ഞു.​ ​അ​പ്പോ​ൾ​ ​ഒ​ന്ന് ​തീ​രു​മാ​ന​മാ​യി.​ ​പോ​യി​ ​കാ​മ​റ​ ​എ​ടു​ത്തു​ ​വ​രാ​ൻ​ ​സ​മ​യ​മു​ണ്ടാ​കു​മെ​ന്ന്.

ക​ഷ്ടം​ ​തോ​ന്നി​ ​ഒ​രു​ ​നാ​ണ​യ​ത്തു​ട്ട് ​ഞാ​നും​ ​പ​യ്യ​ന്റെ​ ​മു​ന്നി​ൽ​ ​വി​രി​ച്ചി​രു​ന്ന​ ​തോ​ർ​ത്തി​ലേ​ക്കി​ട്ടു​ ​വേ​ഗം​ ​വ​ന്ന് ​കാ​മ​റ​യു​മെ​ടു​ത്ത് ​തി​രി​ച്ചു​പോ​യി.​ ​അ​യാ​ൾ​ ​അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്.​ ​അ​ങ്ങി​ങ്ങാ​യി​ ​കു​റെ​ ​കാ​ഴ്ച​ക്കാ​രും​ ​നി​ല്പു​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്ന​ത്തെ​പ്പോ​ലെ​ ​സെ​ൽ​ഫോ​ണും​ ​ഐ​പാ​ഡും​ ​എ​ന്തി​നു​ ​ഡി​ജി​റ്റ​ൽ​ ​കാ​മ​റ​പോ​ലും​ ​നി​ല​വി​ൽ​ ​വ​ന്നി​ട്ടി​ല്ലാ​യി​രു​ന്നു​ .​ ​അ​ന്നു​ ​ബ്ളാ​ക്ക് ​ആ​ന്റ ് വൈ​റ്റ് ​ഫി​ലി​മും​ ​ കാ​മ​റ​ ​എ​ന്ന​ ​ഉ​പ​ര​ണ​വും​ ​ത​ന്നെ​ ​വ​ള​രെ​ ​അ​പൂ​ർ​വ​മാ​യ​ ​വ​സ്തു​ക്ക​ളാ​യി​രു​ന്നു.​ ​സ്റ്റു​ഡി​യോ​ക്കാ​രു​ടെ​ ​കൈ​വ​ശ​വും​ ​വ​ള​രെ​ ​വി​ര​ള​മാ​യി​ ​ഏ​തെ​ങ്കി​ലും​ ​സാ​യി​പ്പ​ന്മാ​രു​ടെ​ ​ക​യ്യി​ലും​ ​മാ​ത്ര​മേ​ ​കാ​മ​റ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​ഒ​ന്നും​ ​സം​ഭ​വി​ക്കാ​ത്ത​രീ​തി​യി​ൽ​ ​വീ​ണ്ടും​ ​ഒ​രു​ ​നാ​ണ​യം​ ​കൂ​ടി​ ​പ​യ്യ​ന് ​ഇ​ട്ടു​ ​കൊ​ടു​ത്തു.​ ​എ​ന്നി​ട്ടു​ ​അ​ല്പം​ ​ദു​രേ​ക്ക് ​മാ​റി​നി​ന്നു​ ​അ​തി​ന്റെ​ ​ര​ണ്ട് ​ഫോ​ട്ടോ​ക​ൾ​ ​എ​ടു​ത്തു​പോ​രു​ന്നു.​ ​മൂ​ന്ന് ​സ​മ്മാ​ന​ങ്ങ​ൾ​ ​ആ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​നേ​ടി​ത്ത​ന്ന​ ​ഈ​ ​ചി​ത്രം​ ​പി​ന്നീ​ട് ​പ​ല​ ​ഫോ​ട്ടോ​ ​മാ​ഗ​സി​നു​ക​ളും​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും​ ​പ​ബ്ലി​ഷ്‌​ ​ചെ​യ്തി​രു​ന്നു.​ ​ഇ​ന്നും​ ​ഇ​ത് ​കാ​ണു​മ്പോ​ൾ​ ​ന​മു​ക്കു​ ​ത​ന്നെ​ ​ശ്വാ​സം​ ​മു​ട്ടു​ന്ന​തു​ ​പോ​ലെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE