മ​ഴ​യും​ ​ഒ​രു​ ​സ്‌​കൂ​ട്ട​ർ​ ​യാ​ത്ര​യും

ദ​ത്ത​ൻ​ ​പു​ന​ലൂർ | Sunday 03 February 2019 1:23 AM IST
kazhchakkappuram

ഊട്ടി​യി​ലെ​ ​കാ​ലാ​വ​സ്ഥ​ ​പ്ര​വ​ചി​ക്കാ​നാ​വി​ല്ല.​ ​വെ​യി​ലും​ ​മ​ഴ​യും​ ​പെ​ട്ടെ​ന്ന് ​മാ​റി​ ​മാ​റി​ ​വ​രാം.​ ​ഇ​ട​യ്ക്കു​ ​ഓ​ർ​ത്തി​രി​ക്കാ​തെ​ ​മി​സ്റ്റും​ ​ക​യ​റി​ ​വ​ന്നേ​ക്കും.​ ​ചി​ല​പ്പോ​ൾ​ ​ന​ല്ല​ ​ത​ണു​പ്പും!​ ​അ​ന്നൊ​രു​ ​ദി​വ​സം​ ​ഉ​ച്ച​യ്ക്ക് ​വീ​ട്ടി​ൽ​ ​നി​ന്നും​ ​ഊ​ണു​ക​ഴി​ഞ്ഞു​ ​പു​റ​പ്പെ​ടു​മ്പോ​ൾ​ ​മ​ഴ​ ​ചാ​റാ​ൻ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​അ​തി​നാ​ൽ​ ​കു​ട​യു​മാ​യി​ട്ടാ​ണ് ​ഇ​റ​ങ്ങി​യ​ത്.​ ​പ​ത്തു​ മി​നി​റ്റി​നു​ള്ളി​ൽ​ ​ഓ​ഫീ​സി​ലെ​ത്തി.​ ​ക​ല​ശ​ലാ​യ​ ​മ​ഴ​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും​ ​ന​ട​ന്നു​ ​പോ​ന്ന​തി​നാ​ൽ​ ​കു​ട​ ​ഒ​രു​ ​വി​ധം​ ​ന​ന​ഞ്ഞു.​ ​വ​ന്ന​യു​ട​ൻ​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ഒ​രു​ഭാ​ഗ​ത്ത് ​ഉ​ണ​ങ്ങി​ക്കി​ട്ടാ​ൻ​ ​വേ​ണ്ടി​ ​കു​ട​ ​നി​വ​ർ​ത്തി​ത്ത​ന്നെ​ ​വ​ച്ചു.​ ​ഏ​താ​ണ്ട് ​ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​അ​ത് ​ഉ​ണ​ങ്ങി​യ​താ​യി​ ​ക​ണ്ടു.​ ​ഇ​നി​ ​മ​ട​ക്കി​ ​വ​ച്ചു​ക​ള​യാം​ ​എ​ന്നു​തീ​രു​മാ​നി​ച്ച് ​കു​ട​ ​എ​ടു​ത്ത് ​മ​ട​ക്കി​ ​ചു​രു​ട്ടി​വ​ച്ചു.

കു​ട​ ​ഇ​രു​ന്ന​ ​ത​റ​യി​ലേ​ക്ക് ​നോ​ക്കു​മ്പോ​ൾ​ ​കു​ട​ക്ക​മ്പി​യി​ൽ​ ​നി​ന്നും​ ​അ​ത്ര​യും​ ​സ​മ​യം​ ​കൊ​ണ്ട് ​ഇ​റ്റി​റ്റു​ ​വീ​ണ​ ​വെ​ള്ള​ത്തു​ള്ളി​ക​ൾ​ ​ചേ​ർ​ന്ന് ​ഏ​തോ​ ​ഒ​രു​ ​ആ​കൃ​തി​ ​രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി​ ​ക​ണ്ടു,​ ​അ​ത്ര​ ​വ്യ​ക്ത​മാ​യി​ല്ല.​ ​പോ​യി​ ​മ​റു​ഭാ​ഗ​ത്ത് ​നി​ന്ന് ​നോ​ക്കു​മ്പോ​ൾ​ ​ഒ​രാ​ൾ​ ​സ്‌​കൂ​ട്ട​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​സ്‌​കൂ​ട്ടി​ ​ഓ​ടി​ച്ചു​പോ​കു​ന്ന​പോലെ​ ​തോ​ന്നി​ച്ചു.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​കാ​മ​റ​ ​എ​ടു​ത്ത് ​അ​വൈ​ല​ബി​ൾ​ ​ലൈ​റ്റി​ൽ​ ​അ​തി​ന്റെ​ ​ഒ​രു​ ​ഫോ​ട്ടോ​ ​എ​ടു​ത്തു.​ ​അ​ൺ​ലോ​ഡ് ​ചെ​യ്തു​ ​സ്‌​ക്രീ​നി​ലി​ട്ടു​ ​നോ​ക്കു​മ്പോ​ൾ​ ​ശ​രി​ക്കും​ ​ആ​ ​രൂ​പം​ ​ഒ​രു​ ​സ്‌​കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​ര​ന്റേ​തു​പോ​ലെ​ ​ത​ന്നെ​ ​തോ​ന്നി​ച്ചു.​ ​കോ​ൺ​ക്രീ​റ്റു​ ​ത​റ​യി​ലെ​ ​പാ​ടും​ ​അ​ട​യാ​ള​ങ്ങ​ളു​മെ​ല്ലാം​ ​അ​തോ​ടൊ​പ്പം​ ​കാ​ണു​ക​യും​ ​ചെ​യ്യും.​

​അ​ത് ​കു​ട​യി​ൽ​ ​നി​ന്നും​ ​ഇ​റ്റു​വീ​ണ​ ​വെ​ള്ള​ത്തു​ള്ളി​ക​ൾ​ ​കൊ​ണ്ട് ​രൂ​പ​പ്പെ​ട്ട​താ​ണെ​ന്നും​ ​ഇ​ന്ന​ ​രീ​തി​യി​ൽ​ ​എ​ടു​ത്ത​താ​ണെ​ന്നു​മെ​ല്ലാം​ ​കാ​ണി​ച്ച് ​ഒ​രു​ ​മി​നു​ക്കു​ ​പ​ണി​ക​ളു​മി​ല്ലാ​തെ​ ​പ്ര​ശ​സ്ത​മാ​യ​ ​ഗ​ട്ടി​ ​ഇ​മേ​ജി​ലേ​ക്കു​ ​അ​യ​ച്ചു.​ ​ന​മ്മ​ളു​ടെ​ ​ഐ​ഡി​യ​ ​അ​വ​ർ​ക്കു​ ​മ​ന​സ്സി​ലാ​കു​മോ,​ ​ഞാ​ൻ​ ​സ​ങ്ക​ല്പി​ച്ച​ ​വീ​ക്ഷ​ണ​ത്തി​ലൂ​ടെ​ ​സാ​യി​പ്പ​ന്മാ​ർ​ ​ഇ​ത് ​നോ​ക്കി​ക്കാ​ണു​മോ​ ​എ​ന്നൊ​ക്കെ​ ​സ​ന്ദേ​ഹ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ടു​ത്ത​ ​ദി​വ​സം ​ത​ന്നെ​ ​അ​ത് ​അ​വ​ർ​ ​അം​ഗീ​ക​രി​ച്ച​താ​യി​ ​മെ​യി​ൽ​ ​വ​രി​ക​യും​ ​അ​വ​രു​ടെ​ ​സൈ​റ്റു​ക​ളി​ൽ​ ​ഈ​ ​പ​ടം​ ​ചേ​ർ​ത്തി​രി​ക്കു​ന്ന​താ​യും​ ​ക​ണ്ടു.​ ​ഇ​ന്നും​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​ ​അ​വ​രു​ടെ​ ​പ​ല​ ​സൈ​റ്റു​ക​ളി​ലും​ ​ഇ​ത് ​കാ​ണാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE